Let us do the

M.Tech in Translational Engineering-(20-07-2022)

So you can give your best WITHOUT CHANGE

ട്രാൻസലേഷണൽ എൻജിനിയറിങ്ങിൽ എം.ടെക്.

ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജ് ഐ.ഐ.ടി.കളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തു ന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻ സലേഷണൽ എൻജിനിയറി ങ്ങിലെ എം.ടെക്. കോഴ്സിന് അപേക്ഷിക്കാം.യോഗ്യത: ബി.ഇ./ബി.ടെ ക്. ഐ.ഐ.ടി., എൻ.ഐ. ടി. എന്നിവിടങ്ങളിൽ ഇന്റേൺ ഷിപ്പ് ചെയ്യാനുള്ള അവസരം ലഭിക്കും.സാങ്കേതിക വിദ്യാഭ്യാസവകുപ്പ് നൽകുന്ന സംവരണാനുകൂല്യം ഇതിനും ബാധകമായിരിക്കും.ഗേറ്റ് യോഗ്യത ഉള്ളവർക്ക് എ.ഐ.സി.ടി.ഇ.യുടെ സ്കോളർഷിപ് ലഭിക്കും. അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങൾ : http://www.tplc.gecbh.ac.in/http://www.gecbh.ac.in/


Send us your details to know more about your compliance needs.