So you can give your best WITHOUT CHANGE
ഫെബ്രുവരി 14-ന് ആരംഭിക്കുന്ന എം.പി.എച്ച്. പാർട്ട് ഒന്ന് സപ്ലിമെൻററി പരീക്ഷയ്ക്ക് ജനുവരി 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മാർച്ച് രണ്ടിന് ആരംഭിക്കുന്ന അവസാന വർഷ പി.ജി. ഡിപ്ലോമ ആയുർവേദ റെഗുലർ/ സപ്ലിമെൻററി (2019 സ്കീം) പരീക്ഷയ്ക്ക് ജനുവരി 30 മുതൽ ഫെബ്രുവരി ഒൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
Send us your details to know more about your compliance needs.