So you can give your best WITHOUT CHANGE
പ്ലസ് വൺ, വിഎച്ച്എസ്‌ഇ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നു . ഇന്നു വൈകിട്ട് 4 മുതൽ 25നു വൈകിട്ട് 5 വരെ ഏകജാലക സംവിധാനം വഴി ഓൺലൈനായി അപേക്ഷ നൽകാം. ഹയർ സെക്കൻഡറിക്ക് www.hscap.kerala.gov.in വെബ്സൈറ്റ് വഴിയും വൊക്കേഷനൽ ഹയർ സെക്കൻഡറിക്ക് www.vhseportal.kerala.gov.in -വഴിയുമാണ് അപേക്ഷ നൽകേണ്ടത്. സർക്കാർ, എയ്‌ഡഡ് ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലും സഹായ കേന്ദ്രങ്ങളുണ്ട്.
Send us your details to know more about your compliance needs.