So you can give your best WITHOUT CHANGE
എസ്.എസ്.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു
ഡൽഹി പോലീസിലെ കോൺസ്റ്റബിൾ (ഡ്രൈവർ പുരുഷൻ), ഹെഡ് കോൺസ്റ്റബിൾ (മിനി സ്റ്റീരിയൽ) - തസ്തികകളിലേക്ക് നടത്തിയ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെ ഫലം സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പ്രഖ്യാപിച്ചു. ഡൽഹി പോലീസിലെയും സെൻട്രൽ ആംഡ് പോലീസ് ഫോഴ്സുകളിലെയും (സി.എ.പി. എഫ്.) സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് നടത്തിയ പേപ്പർ -I- പരീക്ഷയുടെ ഫലവും പ്രഖ്യാപിച്ചു. വിശദ വിവരങ്ങളും ഫലവും വെബ്സൈറ്റിൽ ലഭിക്കും https://ssc.nic.in/
Send us your details to know more about your compliance needs.