Let us do the

PG in Agri-Business Management Diploma can be studied (2-11-2023)

So you can give your best WITHOUT CHANGE

അഗ്രി-ബിസിനസ് മാനേജ്‌മെന്റിൽ പി.ജി. ഡിപ്ലോമ പഠിക്കാം 

ഹൈദരാബാദിലെ, കേന്ദ്രസർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്‌റ്റൻഷൻ മാനേജ്മെന്റ് (MANAGE), അഗ്രി-ബിസിനസ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ [PGDM (ABM)] പ്രവേശനത്തിന് (2024-26) അപേക്ഷ ക്ഷണിച്ചു. അഗ്രിബിസിനസ് മേഖലയിലെ മികച്ച മാനേജർമാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിന് എ.ഐ.സി.ടി.ഇ. അംഗീകാരമുണ്ട്. അവസാന തീയതി: ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക്: www.manage.gov.in 


Send us your details to know more about your compliance needs.