Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-03-2023)

So you can give your best WITHOUT CHANGE

ലേഡി ശ്രീറാം കോളജ്: 89 അസി. പ്രഫസർ നിയമനം

ഡൽഹിയിലെ ലേഡി ശ്രീ റാം കോളജിൽ (ഫോർ വുമൺ) 89 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 27 വരെ. ഒഴിവുള്ള വകുപ്പുകൾ: കൊമേസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, എലമെന്ററി എജ്യുക്കേഷൻ, ഇംഗ്ലിഷ് ആൻഡ് ജേണലിസം, ഹിന്ദി, ഹിസ്റ്ററി, മാത്‍സ്, ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്ക്രിട്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഉറുദു, എൻവയൺമെന്റൽ സയൻസ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://lsr.edu.in/.


Send us your details to know more about your compliance needs.