Let us do the

PG and UG Admission in Devagiri College (05-06-2023)

So you can give your best WITHOUT CHANGE

ദേവഗിരി കോളജിൽ പിജി, യുജി പ്രവേശനം

സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്), ദേവഗിരിയിൽ 2023- 2024 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കോളജ് വെബ്സൈറ്റിലൂടെ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ബിരുദ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷക്കുള്ള അവസാന തീയതി ഏഴാണ്. ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷയുടെ അവസാന തീയതി 15. കൂടുതൽ വിവരങ്ങൾക്ക്: 9562741106. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.devagiricollege.org/


Send us your details to know more about your compliance needs.