So you can give your best WITHOUT CHANGE
മലേറിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാർക്ക്/ അസിസ്റ്റന്റ് ഒഴിവുകൾ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് കീഴിൽ ന്യൂഡൽഹിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ വിവിധ തസ്തികകളിലായി എട്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്. വിശദവിവരങ്ങൾ: https://main.icmr.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 4
ഹാർകോട്ട് ബട്ട്ലർ ടെക്നിക്കൽ യൂണിവേഴ്സിറ്റി 26 അധ്യാപക ഒഴിവുകൾ
ഉത്തർപ്രദേശിലെ കാൻപുരിലുള്ള ഹാർകോട്ട് ബട്ട്ലർ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 26 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾ www.hbtu.ac.in -ൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജനുവരി 29.
Send us your details to know more about your compliance needs.