Post Graduation in Sustainable Development
Course Introduction:
ഭാവി തലമുറയ്ക്ക് വേണ്ടി നാച്ചുറൽ റിസോഴ്സസിൻ്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ട മാർഗങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും വേണ്ടിയാണു MSc Sustainable Development എന്ന ഈ കോഴ്സ് രൂപകൽപന ചെയ്തിട്ടുള്ളത്. രണ്ടു വർഷ കാലാവധി ഉള്ള ഈ കോഴ്സിനെ നാലു സെമെസ്റ്ററുകളിയിട്ടാണ് തീരിച്ചിരിക്കുന്നതു. പ്രകൃതി വിഭവങ്ങളുടെ കൃത്യവും അളവിൽ കവിയാതെയും എങ്ങനെ ഉപയോഗിക്കാമെന്ന് ഈ കോഴ്സിലൂടെ വിദ്യാർഥികൾ മനസിലാകുന്നു, ഇതു കൂടാതെ പ്രകൃതി വിഭവങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നും ഈ കോഴ്സ് പറഞ്ഞുതരുന്നു. ചുരുക്കി പറഞ്ഞാൽ പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യം എന്താണ് എന്ന് പറഞ്ഞു തരുന്ന വളരെ ചുരുക്കം ചില കോഴ്സുകളിൽ ഒന്നാണിത്.
Course Eligibility:
- B.Sc in Relevant Subject
Core Strength and Skills:
- Written and oral communication skills
- Teamwork
- Problem solving
- An investigative mind
- Observation skills and critical thinking
- Innovative thinking
- Good with statistics
- Commercial awareness
Soft Skills:
- Interpersonal skills
- Monitoring
- Interpersonal Skills
- Interest towards research Areas
Course Availability:
Other States:
- VPGR Institute of Technology, Chennai, Tamil Nadu
- Saheed Mahilal Institute, Palwal, Haryana
- The Global Open University, Nagaland
Abroad:
- Erasmus University Rotterdam - Erasmus School of Social and Behavioural Sciences, Netherlands
- Instituto Universitario de Investigación Ortega y Gasset, Madrid, Spain
- University of Sussex Business School
- Brighton, United Kingdom
- Utrecht University, Utrecht, Netherlands
- Ca' Foscari University of Venice, Venice, Italy
Course Duration:
- 2 Years
Required Cost:
- INR 20,000 to 3.5 Lakhs
Possible Add on Course
- The Sustainable Development Goals – A global, transdisciplinary vision for the future - Coursera
- Introduction to Sustainability - Coursera
- The Age of Sustainable Development - Coursera
- Sustainable Digital Innovation - Coursera
Higher Education Possibilities:
- P.hD
Job opportunities:
- Consultants
- Environmental Scientists/Specialists
- Teachers and Advisors
Top Recruiting Areas:
- Anti-pollution boards/firms
- Ministry of Environment and Water Management
- Ministry of Forest and Wildlife Protection
- Energy Research Industries
- Agriculture and Agrochemicals Industries
Packages:
- Average salary INR 2 Lakhs to 7.5 Lakhs Per Annum