Let us do the

M.B.A. at Kitz. Travel and Tourism: Admission has started (06-04-2024)

So you can give your best WITHOUT CHANGE

കിറ്റ്സിൽ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം: അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

സംസ്ഥാന ടൂറിസം വകുപ്പിൻ്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് നടത്തുന്ന എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിലേക്കു പ്രവേശനം ആരംഭിച്ചു. 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും കെ-മാറ്റ് / സി-മാറ്റ് / കാറ്റ് പരീക്ഷയുടെ സ്കോറും ആണ് കേരള യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനുള്ള പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org 


Send us your details to know more about your compliance needs.