Let us do the

Kerala Medical PG: Application till 20-(11-08-2022)

So you can give your best WITHOUT CHANGE

കേരള മെഡിക്കൽ പിജി: അപേക്ഷ 20 വരെ

435 സീറ്റുകൾ; പ്രവേശനം നീറ്റ് - പിജി റാങ്ക് പട്ടികയിൽ നിന്ന്
കേരളത്തിലെ സർക്കാർ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും വിവിധ മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി / ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിന് https://www.cee.kerala.gov.in/main.php എന്ന വെബ്സൈറ്റിൽ 20ന് രാവിലെ 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 1000 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർ 500 രൂപ. ജനറൽ സീറ്റിനും അപേക്ഷിക്കുന്ന സർവീസ് കോട്ടക്കാർ 1000 രൂപ കൂടുതലടയ്ക്കണം.അപേക്ഷാരീതിയടക്കം കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. 2010: 0471-2525300.


Send us your details to know more about your compliance needs.