Let us do the

BPham spot admission is conducted on 4th and 6th November (28-10-2024)

So you can give your best WITHOUT CHANGE

ബിഫാം സ്പോട് അഡ്‌മിഷൻ നവംബർ 4,6 തീയതികളിൽ നടത്തുന്നു

 ബിഫാമിനു തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള 3 സീറ്റിലേക്ക് നവംബർ നാലിനു രാവിലെ 11നും ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒരു സീറ്റിലേക്ക് 6നു രാവിലെ 11നും അതതു കോളജുകളിൽ സ്പോട് അഡ്‌മിഷൻ നടക്കും. ഇനി വരുന്ന ഒഴിവുകളും പരിഗണിക്കും. ബിഫാം റാങ്ക് ലിസ്റ്റിൽനിന്നാണ് അലോട്മെന്റ്. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in/ 


Send us your details to know more about your compliance needs.