Let us do the

Open School Higher Secondary: Applications are invited (26-06-2024)

So you can give your best WITHOUT CHANGE

ഓപ്പൺ സ്‌കൂൾ ഹയർ സെക്കൻഡറി: അപേക്ഷ ക്ഷണിച്ചിരിക്കുന്നു 

ഓപ്പൺ സ്കൂൾ (സ്കോൾ കേരള) ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലാണു പ്രവേശനം. പ്രായപരിധി ഇല്ല. പിഴ കൂടാതെ ജൂലൈ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.scolekerala.org 


Send us your details to know more about your compliance needs.