Let us do the

M .Plan M.Tech, MSc at Kozhikode NIT-(30-06-2022)

So you can give your best WITHOUT CHANGE

കോഴിക്കോട് NIT M.Plan, MTech, MSc അപേക്ഷ 4 വരെ

എൻഐടി കാലിക്കറ്റിൽ സെൽഫ് സ്പോൺസേഡ് സ്കീമിലെ എംടെക്/ എംപ്ലാൻ/എംഎസിൽ ജൂലൈ 4 വരെ അപേക്ഷിക്കാം.
യോഗ്യത: ബിരുദത്തിന് 60% മാർക്ക്; പട്ടികവിഭാഗ, ഭിന്നശേഷി: 55%. കംപ്യൂട്ടർ സയൻസ് എംടെക്കിനു ഗേറ്റ് സ്കോർ (2020 /2021/2022)
സ്കോർ ഉള്ളവർക്കു മുൻഗണന. https://nitc.ac.in/


Send us your details to know more about your compliance needs.