So you can give your best WITHOUT CHANGE
ഗേറ്റ്' അപേക്ഷ സെപ്റ്റംബർ 29 വരെ മാത്രം
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് വിഷയങ്ങളിലെ ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷ "ഗേറ്റി"ന് (GATE: Graduate Aptitude Test in Engineering) സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം. സിലബസും അപേക്ഷാരീതിയുമടക്കം പൂർണവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് https://gate2024.iisc.ac.in.
Send us your details to know more about your compliance needs.