Let us do the

Ayush Admissions Central Counseling Committee Allotment-2022-(11-11-2022)

So you can give your best WITHOUT CHANGE

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി അലോട്മെൻറ്-2022: നടപടികൾ തുടങ്ങി

ബിരുദതല ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്ക്, ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി.) 2022-ലേക്ക് നടത്തുന്ന അഖിലേന്ത്യാ അലോട്മെൻറ് നടപടികൾ തുടങ്ങി.

നാഷണൽ എലിജിബിലിറ്റികം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. 2022 റാങ്ക് അടിസ്ഥാനമാക്കി, ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്., ബി.എച്ച്.എം.എസ്. എന്നീ പ്രോഗ്രാമുകളിലെ നിശ്ചിതസീറ്റുകളിലേക്കുള്ള അലോട്മെൻറുകളാണ് പ്രക്രിയയുടെ പരിധിയിൽ വരുന്നത്.വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .

https://aaccc.gov.in/#/home


Send us your details to know more about your compliance needs.