So you can give your best WITHOUT CHANGE
ഇഗ്നോ: അപേക്ഷ 15 വരെ നീട്ടിയിരിക്കുന്നു
കൊച്ചി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) യുടെ ജനുവരി 2025 സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനും റീ -രജിസ്ട്രേഷൻ നടത്തുന്നതിനുമുള്ള സമയം ഫെബ്രുവരി 15 വരെ നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.ignou.ac.in സന്ദർശിക്കുക.
Send us your details to know more about your compliance needs.