Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-06-2023)

So you can give your best WITHOUT CHANGE

നിഷിൽ ഒഴിവ്: ജൂൺ16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ ഒഴിവുകളിൽ താൽക്കാലിക നിയമനം. ജൂൺ16 വരെ അപേക്ഷിക്കാം. തസ്തികകൾ: അസിസ്റ്റന്റ്ഷിപ് (മാത്‍സ്, ഇംഗ്ലിഷ്, കംപ്യൂട്ടർ ഗ്രാഫിക്സ്, ഇന്ത്യൻ സൈൻ ലാംഗ്വേജ്), ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രറ്റർ (ലീവ് വേക്കൻസി). വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.nish.ac.in/

C-DIT: അപേക്ഷ ജൂൺ 15 വരെ

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സിഡിറ്റ്) 3 താൽക്കാലിക നിയമനം. ഓൺലൈൻ അപേക്ഷ ജൂൺ 15 വരെ. സീനിയർ സൂപ്പർവൈസർ, സീനിയർ ഗ്രാഫിക് ഡിസൈനർ എന്നിങ്ങനെയാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://careers.cdit.org/


Send us your details to know more about your compliance needs.