Let us do the

Application for DBT-Skill Student / Technician Training Program is open (19-12-2023)

So you can give your best WITHOUT CHANGE

ഡി.ബി.ടി.-സ്കിൽ സ്റ്റുഡന്റ് / ടെക്നീഷ്യൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു 

ബയോടെക്നോളജി വകുപ്പിൻ്റെ സ്കിൽ വിജ്ഞാൻ പ്രോഗ്രാമിനു കീഴിൽ കേരളത്തിലെ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളിൽ മൂന്നുമാസത്തെ സ്റ്റൈപ്പെൻഡറിപരിശീലനത്തിനായി അപേക്ഷിക്കാം skillvigyan.kscste.kerala.gov.in വഴിയാണ്  അപേക്ഷികേണ്ടത്. അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക്: https://kscste.kerala.gov.in/ 


Send us your details to know more about your compliance needs.