So you can give your best WITHOUT CHANGE
ഇന്റഗ്രേറ്റഡ് ബിഎഡ് എൻസിഇടി: തീയതി നീട്ടിയിരിക്കുന്നു
4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡിനുള്ള ദേശീയ പൊതു പ്രവേശനപരീക്ഷ എൻസിഇടിക്കുള്ള അപേക്ഷാ സമയം ഈ മാസം 25നു രാത്രി 11.30 വരെ നീട്ടി. വെബ്സൈറ്റ്: ncet.samarth.ac.in. അപേക്ഷാഫോമിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ 26, 27 തീയതികളിൽ അനുവദിക്കും. ഐഐടികൾ, എൻഐടികൾ, കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ തുടങ്ങിയവയിലാണ് ഇക്കൊല്ലം പ്രോഗ്രാം ആരംഭിക്കുന്നത്.
Send us your details to know more about your compliance needs.