Let us do the

M.Tech in Environmental Engineering: Application has started (20-07-2024)

So you can give your best WITHOUT CHANGE

എൻവയൺമെന്റൽ എൻജിനിയറിങ്ങിൽ എം.ടെക്.: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ചെന്നൈ ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ (ഐ.എം.യു.) വിശാഖപട്ടണം കാംപസിലെ സ്കൂൾ ഓഫ് നേവൽ ആർക്കിടെക്‌ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ് നടത്തുന്ന, രണ്ടുവർഷ എം.ടെക്. എൻവയൺമെന്റൽ  എൻജിനിയറിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് www.imu.edu.in/imunew/admissions-2024-25 ൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലായ് 20. ഗേറ്റ് യോഗ്യതയുള്ളവർക്ക് വ്യവസ്ഥകൾപ്രകാരം സ്റ്റൈപ്പെൻഡ് നൽകുന്നതാണ്.


Send us your details to know more about your compliance needs.