So you can give your best WITHOUT CHANGE
ഒറ്റമകൾ സ്കോളർഷിപ്: അപേക്ഷിക്കാനുള്ള സമയം നീട്ടിയിരിക്കുന്നു
ഒറ്റമകൾക്കുള്ള സിബിഎസ്ഇ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി 8 വരെ നീട്ടി. 2024-ൽ 10 ജയിച്ചവരുടെ അപേക്ഷയും 2023-ൽ ജയിച്ചവരുടെ പുതുക്കൽ അപേക്ഷയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: cbse.gov.in/cbsenew/scholar.html
Send us your details to know more about your compliance needs.