Let us do the

IIT's online diploma registrations open till August 1(01-08-2025)

So you can give your best WITHOUT CHANGE

ഐഐടിയുടെ ഓൺലൈൻ ഡിപ്ലോമ ഓഗസ്‌റ്റ് 1 വരെ റജിസ്‌റ്റർ ചെയ്യാം

ഐഐടി മദ്രാസിന്റെ ഡേറ്റ സയൻസ് പ്രോഗ്രാമിങ്, ഓൺലൈൻ ഡിപ്ലോമ കോഴ്സുകൾക്ക് ഓഗസ്‌റ്റ് 1 വരെ റജിസ്‌റ്റർ ചെയ്യാം. യോഗ്യത: ഏതെങ്കിലും ബിരുദം/ ബിരുദത്തിന് കുറഞ്ഞത് 2 വർഷം പഠിച്ചിട്ടുണ്ടാവണം. എൻജിനീയറിങ്, കംപ്യൂട്ടർ പശ്ചാത്തലം ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക്: study.iitm.ac.in/diploma 


Send us your details to know more about your compliance needs.