Let us do the

Studies in painting, sculpture, art history -(11-07-2022)

So you can give your best WITHOUT CHANGE

ചിത്രകല, ശിൽപകല, കലാചരിത്രം തുടങ്ങിയവയിൽ പഠനം

ബിഎഫ്എ പ്രവേശനം: ഓൺലൈൻ അപേക്ഷ 15 വരെ; യോഗ്യത പ്ലസ് ടു
4 വർഷം ദൈർഘ്യമുള്ള ബിരുദ കോഴ്സ്

ചിത്രകല, ശിൽപകല, വാണിജ്യസാധ്യതയേറെയുള്ള പ്രയുക്തകല (അപ്ലൈഡ് ആർട്ട്), ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് എന്നീ ശാഖകളിൽ 4 വർഷത്തെ ബിഎഫ്എ ബിരുദം നേടുന്നതിന് 15 വരെ അപേക്ഷ സമർപ്പിക്കാം.
ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ് ടു / തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. മിനിമം മാർക് നിബന്ധനയില്ല. 2022 ഡിസംബർ 31ന് 17 വയസ്സു തികയണം. ഉയർന്ന പ്രായപരിധിയില്ല.http://www.admissions.dtekerala.gov.in/ എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.


Send us your details to know more about your compliance needs.