So you can give your best WITHOUT CHANGE
ഡേറ്റാസയൻസും മാനേജ്മെന്റും പഠിക്കാൻ ഐ.ഐ.ടി - ഐ.ഐ.എം. സംയുക്ത പ്രോഗ്രാം
ഓൺലൈൻ മാസ്റ്റേഴ്സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
ഇന്ദോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.), ഇന്ദോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് (ഐ.ഐ.എം.) എന്നിവ സംയുക്തമായി ഓൺലൈൻ രീതിയിൽ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡേറ്റാ സയൻസ് & മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ജൂൺ 10 വരെ, ഓൺലൈൻ ആയി https://msjp.iiti.ac.in/ അഡ്മിഷൻസ് ലിങ്ക് വഴി നൽകാം.അപേക്ഷാ ഫീസ്, 1770 രൂപ. ഡിമാറ്റ് അഭിമുഖീകരിക്കുന്നവർക്ക് 2360 രൂപ. ഓൺലൈനായി അടയ്ക്കാം.
Send us your details to know more about your compliance needs.