So you can give your best WITHOUT CHANGE
സെന്റർ ഫോർ മോളിക്യുലർ ബയോളജി: 69 ഒഴിവുകൾ
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു (CSIR) കീഴിൽ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജിയിൽ വിവിധ തസ്‌തികകളിലായി 69 ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 20 വരെ. യോഗ്യത, പ്രായപരിധി ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.ccmb.res.in
കെ-ഫോൺ: 3 ഒഴിവുകൾ
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിൽ (KFON) ചീഫ് ടെക്നോളജി ഓഫിസർ, ചീഫ് ഫിനാൻസ് ഓഫിസർ, നെറ്റ്‌വർക് എക്സ്പെർട്ട് തസ്തികളിൽ അവസരം. ഓരോ ഒഴിവു വീതം. കരാർ നിയമനം. ഡിസംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.kcmd.in
Send us your details to know more about your compliance needs.