So you can give your best WITHOUT CHANGE
എൻ.ആർ.ഐ.ക്വാട്ട: സ്പോട്ട് അലോട്മെന്റ് നടത്തുന്നു
ബി.എസ്‌സി. നഴ്സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും എൻ.ആർ.ഐ. ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്മെന്റ് 21-ന് എൽ. ബി.എസ്. ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. https://lbscentre.kerala.gov.in/ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഏതെങ്കിലും എൽ.ബി.എസ്. ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പത്തിനുമുൻപ് രജിസ്റ്റർ ചെയ്യണം.
Send us your details to know more about your compliance needs.