So you can give your best WITHOUT CHANGE
പവർഗ്രിഡിൽ 188 അപ്രന്റിസ് ഒഴിവുകൾ
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജനുകളിലായി 188 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. മാർച്ച് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. കർണാടക, തമിഴ്‌നാട് ഉൾപ്പെടുന്ന സതേൺ റീജനിൽ 15 ഒഴിവുണ്ട്. വിവരങ്ങൾക്ക്: www.powergrid.in
SBI: 116 ഓഫിസർ ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 116 ഒഴിവ്. ജോലി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മാർച്ച് 15 വരെ. വിശദവിവരങ്ങൾക്ക്: https://sbi.bank.in/web/careers
Send us your details to know more about your compliance needs.
Education