Let us do the

Plus One Admission: Application can be submitted up to eight (07-08-2024)

So you can give your best WITHOUT CHANGE

പ്ലസ് വൺ പ്രവേശനം: അപേക്ഷ എട്ടുവരെ നൽകാം

പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും വ്യാഴാഴ്ച വൈകീട്ട് നാലുവരെ അപേക്ഷിക്കാം. ഒഴിവുകൾ www.hscap.kerala.gov.in ൽ ലഭിക്കും.


Send us your details to know more about your compliance needs.