Let us do the

Agri Business Management MBA at the University of Agriculture -(25-06-2022)

So you can give your best WITHOUT CHANGE

കാർഷിക സർവകലാശാലയിൽ അഗ്രി. ബിസിനസ് മാനേജ്മെന്റ് എം.ബി.എ.
പ്രൊഫഷണൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം - 40 പേർക്ക് അവസരം

കേരള കാർഷിക സർവകലാ ശാലയുടെ തൃശ്ശൂർ വെള്ളാനിക്കരയിലുള്ള കോളേജ് ഓഫ് കോ ഓപ്പറേഷൻ & മാനേജ്മെന്റ് 2022- 23 ൽ നടത്തുന്ന മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേ ഷൻ (അഗ്രി ബിസിനസ് മാനേ ജ്മെന്റ്) (എം.ബി.എ. - എ.ബി. എം. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ: http://www.admissions.kau.in/kauonline/main/index.php വഴി ജൂൺ 27 വരെ ഓൺലൈനായി നൽകാം. അപേക്ഷാ ഫീസ് 750 രൂപ. കേര ളത്തിലെ പട്ടികവിഭാഗക്കാർക്ക് 375 രൂപ. തുക ഓൺലൈനായോ ജനറേറ്റഡ് ചലാൻ ഉപയോഗി എസ്.ബി.ഐ. ശാഖയിലോ അടയ്ക്കാം.


Send us your details to know more about your compliance needs.