So you can give your best WITHOUT CHANGE
പ്ലസ് ടൂ ക്കാർക്ക് 5 വർഷ എൽഎൽബി
ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ
നാല് സർക്കാർ ലോകോളേജുകളിലെയും19 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 5 വർഷ ഇന്റഗ്രേറ്റഡ് എൽഎൽബി പ്രവേശനത്തിന് എൻട്രൻസ് പരീക്ഷാ കമ്മിഷണർ ഓഗസ്റ്റ് 4നു വൈകിട്ടു 5 വരെ അപേക്ഷ സ്വീകരിക്കും. https://www.cee.kerala.gov.in/main.php
അപേക്ഷാ ഫീസ് 685 രൂപ ഓൺ ലൈനായി അടയ്ക്കാം; പട്ടികവിഭാഗക്കാർക്ക് 345 രൂപ. ഇ-ചലാൻ വഴി പോസ്റ്റ് ഓഫിസിൽ അടയ്ക്കാനും സൗകര്യമുണ്ട്.
യോഗ്യത: പ്ലസ്ടുവിനു 45% മാർക്ക്; പിന്നാക്ക / പട്ടികവിഭാഗക്കാരെങ്കിൽ യഥാക്രമം 42% / 40% മാർക്ക്. 2022 ഡിസംബർ 31ന് 17 വയസ്സ് തികയണം. ബാച്‌ലർ ബിരുദവും നിയമബിരുദവും ചേർന്നുള്ള ബിരുദമാകും ലഭിക്കുക (ഉദാ: ബിഎ എൽഎൽ ബി, ബിഎ /ബികോം /ബിബിഎ എൽഎൽബി ഓണേഴ്സ്).
Send us your details to know more about your compliance needs.