So you can give your best WITHOUT CHANGE
സ്ത്രീകളുടെ നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ ഐസിഫോസ് ബാക്ക് ടു വർക്ക് അവസരമൊരുക്കുന്നു
സ്ത്രീകളുടെ നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ ഐസിഫോസ് (ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വേർ ) ബാക്ക് ടു വർക്ക് പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. വിവിധ കാരണങ്ങളാൽ തൊഴിൽമേഖലയിൽനിന്ന് വിട്ടുനിന്ന സ്ത്രീകൾക്ക് വിവരസാങ്കേതികമേഖലയിൽ ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയാണ് ഐസിഫോസ്. നവ തൊഴിൽമേഖലകളിൽ ജോലിചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ആദ്യം രജിസ്റ്റർചെയ്യുന്ന 30 പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടാകും. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. icfoss.in/events വഴി രജിസ്റ്റർചെയ്യാം. അവസാനതീയതി: സെപ്റ്റംബർ ഒന്ന്.
Send us your details to know more about your compliance needs.