So you can give your best WITHOUT CHANGE
ഇഗ്നോ : പ്രവേശനം 20-02-2023 വരെ
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്സിറ്റി (ഇഗ്നോ) 2023 ജനുവരി സൈക്കിളിലേക്ക് പുതുതായി അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി. എല്ലാ പ്രോഗ്രാമുകൾക്കും 20-02-2023 വരെ അപേക്ഷിക്കാം
Send us your details to know more about your compliance needs.