So you can give your best WITHOUT CHANGE
ഹോട്ടൽ മാനേജ്മെന്റ് കോഴ്സ്: പ്രവേശന പരീക്ഷ 18 ന്
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (BHMCT) കോഴ്സിലേക്ക് എൽ. ബി.എസ്. സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ സെപ്റ്റംബർ 18-ന് നടക്കും.വിവരങ്ങൾ http://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിൽ : 0471 2324396.
Send us your details to know more about your compliance needs.