So you can give your best WITHOUT CHANGE
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം ചെയ്യാൻ അവസരം
ഉത്തരാഖണ്ഡ് ദെഹ്റാദൂണിലെ കല്പിത സർവകലാശാലയായ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ആർ.ഐ.), വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഫോറസ്ട്രി പിഎച്ച്.ഡി. പ്രോഗ്രാം 2024 പ്രവേശനത്തിന് അപേക്ഷിക്കാം. പരീക്ഷാഘടന, അപേക്ഷാമാതൃക എന്നിവ fridu.edu.in-ലെ പിഎച്ച്.ഡി. പ്രവേശനവിജ്ഞാപന ലിങ്കിൽ ലഭ്യമാണ്. പ്രവേശനത്തിൽ താത്പര്യമുള്ള എല്ലാ വിഭാഗക്കാരും ഇപ്പോൾ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷയും രേഖകളും അപേക്ഷാർഥി തിരഞ്ഞെടുക്കുന്ന ഗവേഷണകേന്ദ്രത്തിൽ ജൂൺ 28-നകം ലഭിച്ചിരിക്കണം. അയക്കേണ്ട വിലാസം വിജ്ഞാപനത്തിലുണ്ട്.
Send us your details to know more about your compliance needs.