So you can give your best WITHOUT CHANGE
ആർമിയിൽ 4 വർഷ ബി എസ് സി നഴ്സിംഗ് പ്രവേശനം. ആകെ 220 ഒഴിവുകൾ
രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളജുകളിലേക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. അവിവാഹിതരായ പെൺകുട്ടികൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. 220 ഒഴിവുകളാണ് ഉള്ളത്. നാലുവർഷത്തെ ബിഎസ്സി നേഴ്സിംഗ് കോഴ്സിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂർണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കരസേനയിൽ കമീഷൻഡ് ഓഫീസർ റാങ്കിൽ സ്ഥിരനിയമനം ലഭിക്കും. വെബ്സൈറ്റ്: www.joinindianarmy.nic.in
Send us your details to know more about your compliance needs.