So you can give your best WITHOUT CHANGE
ഐഐഎസ്ടിയിൽ പിഎച്ച്ഡി
അപേക്ഷ ഡിസംബർ 12 വരെ
കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തിനടുത്ത് വലിയമലയിൽ കൽപിത സർവകലാശാലയായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിലെ (ഐഐഎസ്ടി) പിഎച്ച്ഡി പ്രവേശനത്തിനു ഡിസംബർ 12 വരെ അപേക്ഷിക്കാം. മാത്‍സ് , ഫിസിക്സ്, കെമിസ്ട്രി, എയ്റോസ്പേസ് എൻജിനീയറിങ്, ഏവിയോണിക്സ്, എർത്ത് & സ്പേസ് സയൻസസ്, ഹ്യുമാനിറ്റീസ് എന്നീ വകുപ്പുകളിലാണ് അവസരം,കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Send us your details to know more about your compliance needs.