So you can give your best WITHOUT CHANGE
ജനറ്റിക് കൗൺസലിങ്ങിൽ പിജി ഡിപ്ലോമ
ജോധ്‌പൂർ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ജനുവരിയിൽ ആരംഭിക്കുന്ന ജനറ്റിക് കൗൺസലിങ്ങിലെ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിക്കാം. വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ www.aiimsjodhpur.edu.in ൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ജനുവരി 22-ന് വൈകീട്ട് അഞ്ചിനുമുൻപ് ഓൺലൈനായി അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education