So you can give your best WITHOUT CHANGE
ആംഗ്യഭാഷാപരിശീലന കോഴ്സ്
എം.ജി. സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിങ് ഡിസെബിലിറ്റി(ഐ.ആർ.എൽ. ഡി.)യുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്റെയും (നിപ്മെർ ) സംയുക്താഭിമുഖ്യത്തിൽ ദശദിന ആംഗ്യഭാഷാ(സൈൻ ലാംഗ്വേജ് )പരിശീലന കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: പ്ലസ്ടു. ആംഗ്യഭാഷ സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ മനസ്സിലാക്കാനും ആംഗ്യഭാഷയിൽ ആശയവിനിമയം നടത്താനും പരിശീലനം നൽകും. വിവരങ്ങൾക്ക്: 9946226638.
Send us your details to know more about your compliance needs.