Let us do the

Onam Pariksha: It will be held from 3rd to 12th September (28-08-2024)

So you can give your best WITHOUT CHANGE

ഓണപ്പരീക്ഷ: സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുന്നതാണ്

പൊതുവിദ്യാലയങ്ങളിലെ 10-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. ഹൈസ്‌കൂൾ വിഭാഗം പരീക്ഷ സെപ്റ്റംബർ 3നും യുപി വിഭാഗം പരീക്ഷകൾ 4നും എൽപി വിഭാഗം പരീക്ഷകൾ 6നും തുടങ്ങും. പരീക്ഷയുടെ ടൈംടേബിൾ പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Send us your details to know more about your compliance needs.