So you can give your best WITHOUT CHANGE
അയാട്ട കോഴ്സിൽ സീറ്റൊഴിവ്: ഉടൻ അപേക്ഷിക്കാം
കിറ്റ്സിൽ IATA യുടെ ആറു മാസത്തെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെൻ്റ് അസിസ്റ്റൻസ് നൽകും. വിവരങ്ങൾക്ക്: www.kittsedu.org, ഫോൺ: 0471-2329468. 9446329867.
Send us your details to know more about your compliance needs.