Let us do the

MG Honors Degree: Applications can be submitted from the first (24-06-2025)

So you can give your best WITHOUT CHANGE

എംജി ഓണേഴ്സ് ബിരുദം: ഒന്നുമുതൽ അപേക്ഷ നൽകാം

മഹാത്മാഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഓണേഴ്‌സ് ബിരുദപ്രോഗ്രാമുകളിൽ ഇതുവരെ അപേക്ഷിക്കാതിരുന്നവർക്ക് ജൂലായ് ഒന്നുമുതൽ മൂന്നുവരെ cap.mgu.ac.in  ൽ രജിസ്റ്റർചെയ്യാം. നേരത്തേ അപേക്ഷ നൽകിയവർക്ക് ഓപ്ഷനുകൾ മാറ്റുന്നതിനും ഈ ദിവസങ്ങളിൽ സൗകര്യമുണ്ട്.


Send us your details to know more about your compliance needs.