Let us do the

M.Tech at IIT Kottayam Program: Application has started (6-11-2023)

So you can give your best WITHOUT CHANGE

കോട്ടയം ഐ.ഐ.ഐ.ടിയിൽ എം.ടെക്. പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കോട്ടയം പാലായിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ. ഐ.ടി.), വർക്കിങ് പ്രൊഫഷണലുകൾക്കായി നടത്തുന്ന മൂന്ന് എം.ടെക്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലുള്ള ദേശീയപ്രധാന്യമുള്ള സ്ഥാപനമാണ് ഐ.ഐ.ഐ.ടി.കോട്ടയം. 2024 ജനുവരിയിൽ പ്രോഗ്രാമുകൾ ആരംഭിക്കും. ആകെ 60 സീറ്റുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് https://www.iiitkottayam.ac.in  സന്ദർശിക്കുക.


Send us your details to know more about your compliance needs.