Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (14-04-2025)

So you can give your best WITHOUT CHANGE

സാമൂഹിക സുരക്ഷാ മിഷൻ 135 ഒഴിവുകൾ

കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ കോ-ഓർഡിനേറ്റർ, മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ് അവസരം. 135 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഏപ്രിൽ 25 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.socialsecuritymission.gov.in 

NIELIT: 490 ഒഴിവുകൾ

ഷിംലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ വിവിധ തസ്‌തികകളിലായി 490 ഒഴിവ്. ഏപ്രിൽ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nielit.gov.in 


Send us your details to know more about your compliance needs.