Let us do the

Apply now for Central Sector Scholarship-(11-10-2022)

So you can give your best WITHOUT CHANGE

സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ഈ വർഷം ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ 80 ശതമാനം മാർക്കുനേടി വിജയിച്ച വിദ്യാർഥികൾക്ക് ഇപ്പോൾ  അപേക്ഷിക്കാവുന്നതാണ്.എന്നാൽ അപേക്ഷകർ ഈ വർഷം ഒന്നാം വർഷ ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടിയിരിക്കണം. സ്കോളർഷിപ്പ് ലഭിക്കുന്ന ബിരുദ വിദ്യാർഥികൾക്ക് ഒരുവർഷം 12,000 രൂപയും ബിരുദാനന്തര തലത്തിൽ പഠനം നടത്തുന്നവർക്ക് 20,000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. അഞ്ചുവർഷംവരെ സ്കോളർഷിപ്പിന് അർഹതയുണ്ടാകും. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .
https://www.dcescholarship.kerala.gov.in/dce/he_ma/he_maindx.php


Send us your details to know more about your compliance needs.