So you can give your best WITHOUT CHANGE
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് (ഗാന്ധിനഗർ) സർവകലാശാലയിൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഹെൽത്ത് ന്യൂട്രിഷൻ പ്രോഗ്രാമുകൾക്കും ഡൽഹി സെന്ററിൽ ഇന്റഗ്രേറ്റഡ് എംഎസി (ക്ലിനിക്കൽ റിസർച്) & പി എച്ച്ഡി, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, പിജി ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത് മാനേജ്മെന്റ് - പ്രോഗ്രാമുകൾക്കും 31 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: iiphg.edu.in
Send us your details to know more about your compliance needs.
Education