Let us do the

Margadeepam Scholarship: Application has started (17-09-2025)

So you can give your best WITHOUT CHANGE

മാർഗദീപം സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കു മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി 22 വരെ നീട്ടി. വിശദവിവരങ്ങൾക്ക്: margadeepam.kerala.gov.in 


Send us your details to know more about your compliance needs.