Let us do the

LaTeX training (09-12-2025)

So you can give your best WITHOUT CHANGE

ലാടെക് പരിശീലനം

ഇൻ്റർനാഷനൽ സെൻ്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ‌സ് സോഫ്റ്റ്‌വെയറിൽ ലാടെക് സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള ഹ്രസ്വകാല ഓൺലൈൻ പരിശീലനത്തിന് 11 വരെ റജിസ്‌റ്റർ ചെയ്യാം. ഡോക്യുമെൻ്റുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ടൈപ്പ് സെറ്റിങ് സോഫ്റ്റ്‌വെയറാണ് ലാടെക്. ഫീസ് 1200 രൂപ. കൂടുതൽ വിവരങ്ങൾക്ക്: icfoss.in/event-details/217 


Send us your details to know more about your compliance needs.