Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-11-2024)

So you can give your best WITHOUT CHANGE

ആന്ധ്രയിൽ സമഗ്ര ശിക്ഷ: 257 ഒഴിവുകൾ

ന്യൂഡൽഹി ഇഡിസിഐൽ ഇന്ത്യ ലിമിറ്റഡ്, കൗൺസലർ, കോ-ഓർഡിനേറ്റർ തസ്‌തികകളിലെ 257 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ആന്ധ്രപ്രദേശ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ (സമഗ്ര ശിക്ഷ) കരാർ നിയമനത്തിനാണിത്. തെലുങ്കു ഭാഷ അറിയുന്നവർക്കാണ് അവസരം. ഡിസംബർ 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.edcilindia.co.in/careers 

കിഫ്ബിയിൽ തൊഴിൽ അവസരം

കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ കരാർ ഒഴിവുകൾ. ഡിസംബർ 4 വരെ ഓൺ ലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/ 


Send us your details to know more about your compliance needs.