So you can give your best WITHOUT CHANGE
പ്രിൻ്റിങ് ടെക്നോളജി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്‌റ്റേറ്റ് സെന്റർ ഫോർ പ്രിന്റിങ് ആൻഡ് അഡ്വാൻസ്ഡ് ട്രെയ്നിങ്ങും ചേർന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഒരു വർഷ കെജിടിഇ പ്രീ-പ്രസ് ഓപ്പറേഷൻ / പ്രസ് വർക്ക് /പോസ്‌റ്റ്-പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സുകളിലേക്ക് 5 വരെ അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി. വിവരങ്ങൾക്ക്: captkerala.com/index.php/services/training
Send us your details to know more about your compliance needs.
Education